INVESTIGATION'ഐ ക്വിറ്റ്' പത്തനംതിട്ടിയില്‍ ജീവനൊടുക്കിയ നഴ്സിങ് വിദ്യാര്‍ഥിനിയുടെ ഡയറിത്താളില്‍ ഉള്ളത് ഈ വാചകം; ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് സഹപാഠികളുടെ മാനസിക പീഡനമെന്ന് പരാതി; പ്രിന്‍സിപ്പാളിന് നേരത്തേ നല്കിയ പരാതിയില്‍ ഗൗരവമുള്ള നടപടിയുണ്ടായില്ല; പോലീസ് അന്വേഷണം തുടങ്ങിശ്രീലാല് വാസുദേവന്‍16 Nov 2024 7:56 PM IST